ഏറ്റവും വലിയ ഗുരുവാണ് അനുഭവം. കാരണം അതിന്‍റെ തീവ്രത തന്നെ. അനുഭവങ്ങളില്‍ നിന്നാണ് "ഞാന്‍" എന്ന ഓരോ വ്യക്തിത്വവും രൂപപ്പെടുന്നത്. അതിനുമുമ്പില്‍ സ്വാര്‍ത്ഥത എന്ന വന്‍മതില്‍ ഉയരുന്നതും അനുഭവങ്ങള്‍ നല്‍കുന്ന പാഠങ്ങളില്‍നിന്നാണ്.എന്‍റെ അനുഭവങ്ങള്‍ ഞാന്‍ ഇവിടെ പങ്കുവെക്കാം

ഈ ബ്ലോഗ് തിരയൂ

2011 സെപ്റ്റംബർ 7, ബുധനാഴ്‌ച

miracle of prophet sallallahu alaihivasallam

ഈ അത്ഭുദം എല്ലാവരും കാണുക അഭിപ്രായം അറിയിക്കുക.
ഒരിക്കല്‍ ഒരു ശത്രു റസൂല്‍ (സ) തങ്ങളോട് മുഅജിസത്തായി ദൂരെ നില്‍കുന്ന ഒരു മരത്തെ ചൂണ്ടിക്കാട്ടി അതിനോട് അടുത്തേക്ക് നടന്നുവരന്‍കല് കല്പിക്കണമെന്നു ആവശ്യപ്പെട്ടു. റസൂല്‍ (സ) അതിനോട് തങ്ങളുടെ അടുത്തേക്ക് വരാന്‍ കൈകൊണ്ടു അന്ഗ്യം കാണിച്ചു. ആ മരം രസൂലിന്റെ അടുത്തേക്ക് നടന്നു വന്നു. ഇന്ന് ആ സ്ഥലത്ത് എല്ലാ വാഹനങ്ങളും ഒഫകി ന്യുറെറില്‍ ഇട്ടാല്‍ സ്വയം നീങ്ങിപ്പോകും. 60 സ്പീഡിനു മുകളില്‍ വണ്ടി കുതിച്ചുപായും. ഈ അവസ്ഥ ഉള്ളദ് മദീനക്ക് അടുത്ത ബൈളാഉ എന്ന സ്ഥലത്താണ്.

10 അഭിപ്രായങ്ങൾ:

  1. ഈ പ്രതിഭാസത്തെ പറ്റി കേട്ടിട്ടുണ്ട്. റസൂലുല്ലാഹ് (സ.അ) മരത്തെ വിളിച്ചതും അത് നടന്ന വന്നതുമായ ചരിത്രം അറിയാം. കല്ലുകള്‍ സലാം ചൊല്ലിയതും ,ഈത്തപന മരത്തിന്റെ കഷ്ണം വിലപിച്ചതുമെല്ലാം ഹദീസില്‍ വിവരിക്കുന്നു. എന്നാല്‍ ഇവിടെയുള്ള പ്രതിഭാസവും ആ ചരിത്ര സംഭവുമായി എന്തെങ്കിലും ബന്ധമുള്ളതായി അറിവില്ല.

    മറുപടിഇല്ലാതാക്കൂ
  2. എഴുത്ത്‌ നന്നാവുന്നുണ്ട് ... ഇനിയും മുന്നോട്ട് പോകുക .. എല്ലാവിധ ഭാവുകങ്ങളും നേരുന്നു

    മറുപടിഇല്ലാതാക്കൂ
  3. @ Basheer pookkottur
    Insha allah. upadesha nirdeshangal thudarnum pradeekshikkunnu.
    @ Basheer P B Vellarakkad
    Madeenayil ziyarathinu poya samayath njangalude koode avide clening joli cheyyunna kurach surthukkal badrilum matu chila charithrapradanamaya sthalangalilum pokan vendi vannu. avaril oralanu ee sambavavum aasthalathine kurichum paranjadu. sthalappero evideyanenno onnum arinjirunnilla. angane ee kelviyekurichu madeenakkaranayirunna driverodu paranjappol ayal adenikkariyamennum avidek ningale nan kondupokam ennum parajnu. hadeesil ee sambavam vannittund ennad koodi cherthu vayichappol namukk angane anumanikkam. edayalum madeenayil ninnum adikam doorathallatha ee sthalam sannarshikkan avasram kittiyal onnu poyinokan apekshikkunnu. allahu thoufeeq cheyyatte.
    @ Shareef Thennala.
    Verry verry thanks.

    മറുപടിഇല്ലാതാക്കൂ
  4. പുതിയ അറിവാണ് ..........ഇനിയും അറിയാന്‍ ആകാംഷ തോന്നണുണ്ട്...........

    മറുപടിഇല്ലാതാക്കൂ
  5. @ kochumol. thanks. allahu avide sannarshikkanum koodudal ariyanum thofeequ cheyyatteee

    മറുപടിഇല്ലാതാക്കൂ
  6. ആദ്യ വരവില്‍ ഇത്തരമൊരു അറിവു നല്‍കിയതിന് നന്ദി..
    എല്ലാഭാവുകങ്ങളും നേരുന്നു
    സസ്നേഹം പുലരി

    മറുപടിഇല്ലാതാക്കൂ
  7. @പ്രഭന്‍ ക്യഷ്ണന്‍ .
    many thanks. thudarnnum upadesha nirdeshangalum abiprayangalum pradeekshikkunnu

    മറുപടിഇല്ലാതാക്കൂ
  8. വീഡിയോ വിശദമായി കണ്ടു. ഡൌണ്‍ ലോഡ് ചെയ്യുകയും ചെയ്തു.താങ്കള്‍ക്ക് മലയാളം ടൈപുചെയ്യാന്‍ അല്പം പ്രയാസമുള്ള പോലെ തോന്നി.കമന്റിനു മറുപടിയെല്ലാം മംഗ്ലീഷിലാണല്ലോ?. കീമാന്‍ സോഫ്റ്റ് വേയര്‍ ഉപയോഗിക്കുക. ബ്രൌസര്‍ മോസില്ലയുടെ ഫയര്‍ ഫോക്സ് മലയാളത്തിനു കൂടുതല്‍ വഴങ്ങുന്നതായി കാണുന്നു.ഇനിയും നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.ബ്ലോഗിന്റെ ലേ ഔട്ട് ഇനം തിരിച്ച് തയ്യാറാക്കിയാല്‍ നന്നാവും. ആശംസകള്‍ നേര്‍ന്നു കൊണ്ട്.

    മറുപടിഇല്ലാതാക്കൂ
  9. @Mohamedkutty മുഹമ്മദുകുട്ടി. very thanks. ipool thalkalam cafeyil vech cheyyunnathanu. insha allah orupad pradeeksayode ningaludeyokke upadeshangalode....

    മറുപടിഇല്ലാതാക്കൂ