ജീവിതം ഒരു പൂ പോലെയാണ്...
ആയുസ്സാണ് അതിന്റെ ഇതളുകള്‍...
കൊഴിഞ്ഞു പോകുന്ന ഇതളുകള്‍ പോലെ,
വര്‍ഷങ്ങള്‍ തീര്ന്നുപോകുമ്പോള്‍,
നഷ്ടപ്പെടുന്ന യൗവ്വനം പോലെ,
നശിക്കുന്നു പൂവിന്റെ സൌരഭ്യവും...!
കലണ്ടറില്‍ മാറുന്ന അക്കങ്ങള്‍,
വീണ്ടുവിചാരത്തിന്റെ ഉണര്ത്തലുകളാകട്ടെ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ